ഇത് ഒരു ക്രിസ്തീയ ന്യായവാദ ബ്ലോഗാണ്. സുവിശേഷ സത്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ക്ക് മറുപടി പറയുക എന്ന ഉദ്ദേശ്യത്തോടു കൂടെയാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. ഹിന്ദുക്കളോ മുസ്ലിങ്ങളോ നിരീശ്വരവാദികളോ പരിണാമവാദികളോ യുക്തിവാദികളോ ആരുമാകട്ടെ, സത്യസുവിശേഷത്തിനു എതിര്‍ പറയുന്നവരെ ആശയപരമായി ഖണ്ഡിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്. ക്രിസ്തു മാര്‍ഗ്ഗത്തിനെതിരെ പ്രചരണം നടത്തുന്നവരുടെ അടിത്തറ എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.